¡Sorpréndeme!

Messi and Ronaldo Reacts To Kobe Bryant's Demise | Oneindia Malayalam

2020-01-27 730 Dailymotion

Messi and Ronaldo Reacts To Kobe Bryant's Demise
ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ വിയോഗത്തില്‍ തേങ്ങി കായികലോകം. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയതാരനിര ബ്രയാന്റിനും മകള്‍ ജിയാനയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ച്‌ രംഗത്തെത്തിയിിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ ആദരമര്‍പ്പിച്ചത്.